Tuesday, February 25, 2025
HomeKannur1.434 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

1.434 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

എടക്കാട്. സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി യുവാവിനെ പോലീസ് പിടികൂടി. പിണറായി പാറപ്രം മുണ്ടയിൽസ്വദേശി എം.സലാഹുദ്ദീനെ (46)യാണ് എസ്.ഐ.എൻ.ഡിജേഷും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 7 മണിക്ക് മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറിൽ വെച്ചാണ് കെ.എൽ .13. എ.ജെ.3819 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.434 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!