Monday, February 24, 2025
HomeKannurകുട്ടി ഡ്രൈവർ പിടിയിൽ

കുട്ടി ഡ്രൈവർ പിടിയിൽ

തളിപ്പറമ്പ്.പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനമോടിച്ചു പോലീസ് പിടിയിലായി.വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു.വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 9 മണിയോടെ ഏഴാംമൈലിൽ വെച്ചാണ് കെ.എൽ. 59. എ.ബി. 1749 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.കെ.വി.സതീശനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ തളിപ്പറമ്പ് ഏഴാംമൈലിലെ കെ.എം.ഷബിലിനെതിരെ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!