പയ്യന്നൂർ :മാസ് കമ്മ്യൂ ണിക്കേഷൻആർട്സ് സർക്കിൾ
സുകുമാർ അഴിക്കോട്
അനുസ്മരണവും –
വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
പയ്യന്നൂർ വിശ്വകല അക്കാദമി ഹാളിൽ
നടന്ന ചടങ്ങിൽ കെ.വി.
സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കവി രാമകൃഷ്ണൻ കണ്ണോം അഴിക്കോട് സ്മൃതിഭാഷണം നടത്തി.
ടി.വി. സന്തോഷ്, രവീന്ദ്രൻ
പുതിയടത്ത്,
ബാലകൃഷ് ണൻ കാറമേൽ, വി.വി.രാജൻ,വി.വി. പ്രവീൺ,മാളവിക പ്രസാദ്, ഇ. ശ്രീനന്ദ എന്നിവർ പ്രസംഗിച്ചു.
പ്രസംഗമത്സരത്തിൽ
മാളവിക പ്രസാദ്,
ഇ.ശ്രീനന്ദ ,ജിയ സുനിൽ എന്നിവർ ക്ക് ഒന്നും രണ്ടും മുന്നും
സമ്മാനം ലഭിച്ചു.