Wednesday, January 29, 2025
HomeKannurറേഷൻ വ്യാപാരികളുടെസമരം പിൻവലിച്ചു

റേഷൻ വ്യാപാരികളുടെ
സമരം പിൻവലിച്ചു

കണ്ണൂർ: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു.

ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.

എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!