അഴിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ശോചനീയ അവസ്ഥക്കെതിരെ സേവാദൾ അഴീക്കോട് മണ്ഡലം കമ്മിറ്റി ധർണാ സമരം സംഘടിപ്പിച്ചു സമരം കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വ: ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് അനീഷ് കെ സി അധ്യക്ഷത വഹിച്ചു, സേവാദൾ ജില്ലാ പ്രസിഡണ്ട് മധുഎരമം, പ്രശാന്ത് പി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി എം മോഹനൻ., ഖാദർ വക്കീൽ, സജീഷ് ജി,വിനോദൻ ഇ, കാണി ജയൻ , ശ്രീജിത്ത് പൊങ്ങാടൻ എന്നിവർ സംസാരിച്ചു.
അഭിലാഷ് വി.പി., വിനില വി , ദിൽന കെ, റീന പി, സ്മിത. പി. അഡ്വ:സജിന, ശ്യാംദേവ് ,ബീന കെ. ഷൈബ കെ, നിത്യ, അശോകൻ ഒ, ജീന ഷൈജു എന്നിവർ നേതൃത്ത്വം നൽകി.