Wednesday, January 22, 2025
HomeKannurഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു

ഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു

ചീമേനി : ഓൺലൈൻ ജോലി വാഗ്ദാനം നൽകി ടാസ്ക്കുകൾ നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തു. കയ്യൂർ നിടുമ്പ സ്വദേശിനിയായ ഭർതൃമതിയായ 31കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഓൺജോലി വാഗ്ദാനം നൽകി ഈ മാസം 7 മുതൽ 20 വരെയുള്ള കാലയളവിൽ ടെലഗ്രാം വഴി പരാതിക്കാരിയിൽ നിന്നും ഗൂഗിൾ പേ വഴിയും യോനോ ആപ്പ് വഴിയും8,39,387 രൂപ കൈപ്പറ്റിയ ശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!