ഇരിട്ടി: പടിയൂര്‍-കല്യാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ഭിന്നശേഷി സംഗമം നിറക്കൂട്ട് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. മിനി അധ്യക്ഷത വഹിച്ചു. കെ.വി. തങ്കമണി, സിബി കാവനാല്‍, രാഖി രവീന്ദ്രന്‍, ലൂസി ശിവദാസ്, പി. ഷൈമ, കെ.വി. സവിത എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ ആളുകളുടെ വിവിധ കലാപരിപാടികളും നടന്നു.