Thursday, January 23, 2025
HomeKannurപിലാത്തറയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു

പിലാത്തറയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു

പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു.

മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.

അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!