പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിയിടിച്ചയിരുന്നു അപകടം
കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്
രണ്ട് പേർക്ക് പരുക്കേറ്റു
കാട്ടിലെ പള്ളി ഉറൂസ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്