നിയമ വകുപ്പിന്റെ ആഭിമിഖ്യത്തില്‍ മോഡണൈസേഷന്‍ ഓഫ് ലോ ഡിപ്പാര്‍മെന്റ് പദ്ധതിയുടെ ഭാഗമായി സാമൂഹിക-നിയമ അവബോധം നല്‍കുന്ന പരിപാടി ‘മാറ്റൊലി 2025’ ജനുവരി 21ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18ന് തൃശ്ശൂര്‍ അയ്യന്തോള്‍ പ്രിയദര്‍ശിനി ഹാളില്‍ പരിപാടി നടത്തും.