കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും ജനുവരി 30 ന് ഉച്ചക്ക് 12 ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ ജില്ലാ ആശുപത്രി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.