കൂത്തുപറമ്പ് ടൗണിൽ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വെങ്ങേരി സ്വദേശി ഫാദിൽ (30) ആണ് മരിച്ചത്
കാറിലുണ്ടായിരുന്ന പ്രണവ്, അനുദേവ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു
ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം