Monday, April 28, 2025
HomeKannurപഥസഞ്ചലനവും പൊതുപരിപാടിയും നടത്തി

പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി

അഴീക്കോട് രാഷ്ട്രീയ സ്വയം സേവക് സം ഘ്ൻ 99-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. അഴീക്കോട് മു ന്നുനിരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലന ത്തിൽ 500 ലധികം ആർ.എസ്.എസ്. പ്രവർത്തകർ അണിനിരന്നു. പൂതപ്പാറ സൗത്ത് യു.പി. സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

തുടർന്ന് ശാരീക പ്രദർശനവും യോഗയും നടന്നു. സമാപന പൊതുപ രിപാടിയിൽ ആർ.എസ്.എസ്. വിഭാഗ് സേവാ പ്രമുഖ് കെ. പ്രമോദ് ബൗദ്ധി ക് നടത്തി. ഡോ. എം.വി. ശ്രീറാം അധ്യ ക്ഷതവഹിച്ചു. പി.പി. അനൂപ് സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!