ഇരിട്ടി: എടൂർ കാരാപറമ്പിലെ മണപ്പാട്ട് ജോളി ഷിജു (42) അന്തരിച്ചു. കണിച്ചാർ മറ്റത്തിൽ കുടുംബാംഗമാണ്. തോമസിന്റെയും അച്ചാമ്മയുടെയും മകളാണ്. ഭർത്താവ്: ഷിജു. മക്കൾ: ജോയൽ, ജുവൽ. സഹോദരൻ ജോബി (കുവൈറ്റ്) . സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.45 ന് എടൂർ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ