പള്ളിപ്പറമ്പ്: കുടക് ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിപ്പറമ്പ് ഏ പി സ്റ്റോറിലെ പുതിയേടത്ത് ശിഹാബ് മരണപ്പെട്ടു. എപി സ്റ്റോറിലെആമിന മുസ്തഫ ദമ്പതികളുടെ മകനാണ്. അജ്മൽ, അഫ്സൽ, മുനവ്വിർ, മുഹമ്മദ് സഹോദരങ്ങളാണ്.