പയ്യന്നൂർ. കരിവെള്ളൂർഓണക്കുന്നിലെ ആദ്യ കാല പച്ചക്കറി വ്യാപാരി പെരളത്തെ പാനോത്ത് കുഞ്ഞിരാമൻ(76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഓണക്കുന്നിലെ സമുദായ ശ്മശാനത്തിൽ
ഭാര്യ.രാധ കെ(ചന്തപുര) മക്കൾ.ബിജു (ഇന്ത്യൻ എംബസി ജീവനക്കാരൻ ലണ്ടൻ,) വിനീഷ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് എയർപോർട്ട്)വിനീത(കേളോത്ത് കാഞ്ഞങ്ങാട് ).മരുമക്കൾ.നീന ബിജു (ലക്ചർ ലണ്ടൻ)ഷിംന പിവി (ലാബിടെക്‌നിഷ്യൻ fhc ഓലട്ട്),സുകുമാരൻ (മർച്ചന്റ് നേവി).സഹോദരങ്ങൾ: കരുണാകരൻ (കുവച്ചേരി),പരേതനായ കണ്ണൻ (പെരളം) ,നാരായണൻ (പെരളം).