പഴയങ്ങാടി:കേന്ദ്രസർക്കാറിന്റെ ഇടയ്ക്കിടെയുള്ള അന്യായമായ പാചകവാതക- പെട്രോൾ വില വർധനവിതിരെ കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായി സിപിഐഎം മാടായി സൗത്ത് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഇ. പി. ഹേമചന്ദ്രൻ ഉത്ഘാടാനം ചെയ്തു. ബിന്ദു വെള്ളച്ചാൽ അധ്യക്ഷത വഹിച്ചു. രതി കൃഷ്ണൻ സ്വാഗതം പറഞ്ഞു.