ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ താണ സ്വദേശിനി മരണപ്പെട്ടു. താണയിലെ കോട്ടി കൊല്ലൻ അന്നത്തിന്റെയും, അബ്ദുൽറഹ് മാൻ എന്നിവരുടെയും മകൾ സജ്ന ദുബായിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത് . ഭർത്താവ് പി.കെ. നസീർ വെള്ളിമാട് കുന്ന് [ കോഴിക്കോട് ] പരിക്കുകളോടെ ആശുപത്രിയിൽ. മഹബൂബിന്റെ മരുമകളും, ഷുഹൈബ്, റിയാസ് എന്നിവരുടെ സഹോദരിയുമാണ്.