Sunday, May 11, 2025
HomeKannurമട്ടന്നൂർ ഉളിയിലിൽ ബസും ലോറിയും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

മട്ടന്നൂർ ഉളിയിലിൽ ബസും ലോറിയും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം അപകടം 11 പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും കർണാടകയിലേക്ക് പോകുയാരുന്ന  ബസും  ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് വരുന്ന ലോറിയുമാണ് അപപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.  

അപകടത്തെ തുടർന്ന് മട്ടന്നൂർ ഇരിട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!