Tuesday, February 4, 2025
HomeObitട്രെയിൻ തട്ടി അജ്ഞാത യുവാവ് മരിച്ചു

ട്രെയിൻ തട്ടി അജ്ഞാത യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി യുവാവ് മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട് റെയിൽവെ – പോളിടെക്നിക് റോഡിൽ ട്രാക്കിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെ വന്ദേ ഭാരത് ട്രെയിനിലാണ് അപകടം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൊസ്ദുർഗ് പോലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!