Tuesday, February 4, 2025
HomeKannurഖത്തർ കെ എം സി സി വീൽ ചെയർ വിതരണോദ്ഘാടനം

ഖത്തർ കെ എം സി സി വീൽ ചെയർ വിതരണോദ്ഘാടനം


തലശ്ശേരി: തലശ്ശേരി മണ്ഡലം ഖത്തർ കെ എം സി സി ‘സാന്ത്വന പരിചരണത്തിന് കാരുണ്യത്തിൻ്റെ തൂവൽ സ്പർശം ‘ പദ്ധതിയുടെ ഭാഗമായുള്ള വീൽ ചെയർ വിതരണോദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: കെ എ ലത്തീഫ് നിർവഹിച്ചു.പി വി ജലാലുദ്ദീൻ പാറാൽ അദ്ധ്യക്ഷത വഹിച്ചു. എ കെ ആബൂട്ടി ഹാജി, എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്, ഇസ്മയിൽ എ വി, സി കെ പി മമ്മു, ടി പി അർഷാദ്, സകരിയ ഉമ്മഞ്ചിറ, നൂർ മുഹമ്മദ് കതിരൂർ, പി പി മുഹമ്മദലി, മഹറൂഫ് കണ്ടോത്ത്, സി അഹമ്മദ് അൻവർ, ഇസ്മയിൽ ചങ്ങരോത്ത് പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!