ചാലോട്◈ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ വടുവൻകുളം, എം ആർ വുഡ്, കെ ഡബ്ല്യു എ ക്വാർട്ടേഴ്സ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ◈ രാവിലെ 8.30 മുതൽ പത്ത് വരെ ജമിനി, 8.30 മുതൽ വൈകിട്ട് മൂന്ന് വരെ ചെടിച്ചേരി, പത്ത് മുതൽ വൈകിട്ട് നാല് വരെ പടയങ്ങോട്, വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ ദേശമിത്രം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി◈ രാവിലെ 8.30 മുതൽ പത്ത് വരെ പാടിയിൽ, 8.30 മുതൽ വൈകിട്ട് 3.30 വരെ ചാത്തോത്ത് കുന്ന്, പത്ത് മുതൽ വൈകിട്ട് 4.30 വരെ പുന്നോത്ത് അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ◈ രാവിലെ എട്ട് മുതൽ പത്ത് വരെ ഏച്ചൂർ കോളനി, എട്ട് മുതൽ 12 വരെ ചോലപ്പാലം, പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ കാനിച്ചേരി, 11 മുതൽ വൈകിട്ട് മൂന്ന് വരെ തരിയേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം◈ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കപ്പണത്തട്ട്, കാവുമ്പായി പാലം, കക്കരക്കുന്ന്, നിടുവാലൂർ സോമേശ്വരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.