പഴയങ്ങാടി. പുഴക്കരയിൽ നിന്നുംഅനധികൃത മണൽകടത്ത് പോലീസിനെ കണ്ട് പിക് അപ്പ് ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.മാട്ടൂൽ നോർത്തിൽ പുഴക്കരയിൽ വെച്ചാണ് കെ.എൽ. 59.ജി. 4486 നമ്പർ വാഹനം എസ്.ഐ.കെ.സുഹൈലും സംഘവും പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 9.30 മണിക്കാണ് മണൽകടത്ത് പിടികൂടിയത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.