ചാലോട്◈ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മൂലക്കരി പഞ്ചായത്ത് കിണർ, മൂലക്കരി, രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കൂടാളി പി എച്ച് സി, താറ്റ്യോട് അമ്പലം, കൊയ്യോടൻ ചാൽ, പാലം ഫെഡ്, കുംഭം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി◈ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചേലേരി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ◈ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ ആലത്തു പറമ്പ്, ബാലങ്കരി, നെടുവള്ളൂർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ◈ രാവിലെ എട്ട് മുതൽ 11 വരെ കരിയിൽ കാവ്, രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ പന്നിയോട്ട്, രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കോറലാട്, രാവിലെ എട്ട് മുതൽ 11 വരെ അയ്യപ്പൻ മല, രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ പുലിദൈവം കാവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.