ശനിയാഴ്ച എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വട്ടപ്പൊയില്‍ ദിനേശ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 18 ന് രാവിലെ എട്ട് മുതല്‍ 12 വരെയും ഡയമണ്ട് പെയിന്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ 12:30 വരെയും കരിയില്‍ കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും ചട്ടുകപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയും ചട്ടുകപ്പാറ എച്ച് എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10:30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കോറളാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് മൂന്ന് വരെയും വീനസ് ക്ലബ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും അയ്യപ്പന്‍ മല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.