Thursday, November 28, 2024
HomeKannurമാരക ലഹരി മരുന്നുമായിതളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

മാരക ലഹരി മരുന്നുമായിതളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

തളിപ്പറമ്പ്എക്സൈസ്റേഞ്ച്ഓഫീസിലെഅസിസ്റ്റൻ്റ്എക്സൈസ്ഇൻസ്പെക്ടർഅഷ്റഫ്മലപ്പട്ടവും ടീമും തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1 ഗ്രാം മാരക ലഹരി മരുന്നായ മെഥാഫിറ്റാമിനുമായി തളിപ്പറമ്പ സ്വദേശിയായ ഇർഷാദ്. (35) പിടിയിൽ.
ടീമിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്, നികേഷ്. കെ. വി,മുഹമ്മദ്‌ ഹാരിസ്. കെ,സിവിൽ എക്സൈസ് ഓഫീസർ ,ശ്യംരാജ്.എം. വി എം.വി,WCEO സുനിത. എം. വി. എന്നിവർ ഉണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!