Friday, November 29, 2024
HomeKannurയുവതിയേയും മക്കളെയും മർദിച്ച ഭർത്താവിനെതിരെ കേസ്

യുവതിയേയും മക്കളെയും മർദിച്ച ഭർത്താവിനെതിരെ കേസ്

ചെറുപുഴ. വിവാഹ ശേഷം സ്ഥിരമായി മദ്യപിച്ച് വന്ന് യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത ഭർത്താവ് മക്കളെയും തടയാൻ ചെന്ന പിതാവിനെയും മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.ചെറുപുഴ പാമ്പൻകല്ലു സ്വദേശിനിയായ 45 കാരിയുടെ പരാതിയിലാണ് ഭർത്താവ് ഷാജോക്കെതിരെ പോലീസ് കേസെടുത്തത്.2013 മാർച്ച് മാസത്തിലായിരുന്നു വിവാഹം.തുടർന്ന് ഉപദ്രവം തുടരുന്നതിനിടെ ഇക്കഴിഞ്ഞ 26 ന് രാത്രി 9 മണിക്ക് പരാതിക്കാരിയെ മർദ്ദിക്കുകയും കഴുത്തിന് കുത്തി പിടിക്കുകയും തടയാൻ ചെന്ന പിതാവിനെ മർദ്ദിക്കുകയും മക്കളെ യും കൈ കൊണ്ട് അടിച്ചു ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!