മാട്ടൂൽ _ മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിവിധ ക്ലാസുകളിലെ ടോപ്പേഴ്സിനെ ആദരിച്ചു അംബേദ്കർ അവാർഡ് വിന്നർ സിംഗർ റഷീദ് മോങ്ങo ഉദ്ഘാടനം ചെയ്തു എജുക്കേഷൻ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞാഹമ്മദ് അധ്യക്ഷത വഹിച്ചു_ പ്രിൻസിപ്പൽ ഫസലുള്ള റിപ്പോർട്ട് അവതരിപ്പിച്ചു_ സലാം ഇ കെ പി വാർഡ് മെമ്പർ ഖൈറുന്നിസ പിടിഎ പ്രസിഡണ്ട് സഫൂറസ്റ്റാഫ് സെക്രട്ടറി ഷാകിറ മഹമൂദ് എന്നിവർ ആശംസകൾ നേർന്നു സ്കൂൾ അഡ്മിൻ ആയിഷത്ത് സുഫുവാന സ്വാഗതവും പ്രോഗ്രാം കൺവീനർ സ്മിത നന്ദിയും പറഞ്ഞു