Tuesday, April 15, 2025
HomeKannur14 കിലോ കഞ്ചാവുമായി ദമ്പതികളിൽ പിടിയിൽ

14 കിലോ കഞ്ചാവുമായി ദമ്പതികളിൽ പിടിയിൽ

മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന്14 കിലോ കഞ്ചാവ് പിടികൂടി.

പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ അലിമ ബീബി എന്നിവരാണ് പിടിയിലായത്

ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്

ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!