മയ്യിൽ‣ രാവിലെ ഒൻപത് മുതൽ രണ്ട് വരെ ചകിരി കമ്പനി, കണ്ടക്കൈ, കണ്ടക്കൈ കടവ്, കണ്ടക്കൈ ബാലവാടി, ചെക്കിക്കടവ്, വൈകീട്ട് 3.30 മുതൽ അഞ്ച് വരെ പെരുവങ്ങൂർ ക്ലസ്റ്റർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്‣ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ മുട്ടന്നൂർ പള്ളി, ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ കുംഭം, കോയോടൻ ചാൽ, പാലം ഫെഡ്, താറ്റിയോട് അമ്പലം, കൂടാളി പി എച്ച് സി, കൂടാളി ഫസൽ ഇ ഒമർ സ്കൂൾ, കൂടാളി റസിഡൻസി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ‣ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ മതുക്കോത്ത്, 11 മുതൽ ഉച്ചക്ക് രണ്ട് വരെ ഇരവുംകൈ, അൽവഫ, മുണ്ടേരി മെട്ട, മുണ്ടേരി ചിറ, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി കടവ്, ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ ഹിറ സ്റ്റോപ്പ്, പറോതുംചാൽ, പറോതുംചാൽ കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മൈക്കിൾ ഗിരി, ബ്ലാത്തൂർ ഐഡിയ, പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ പെരുവളത്ത് പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ചെമ്പൻന്തൊട്ടി, തോളൂർ, മേനോൻ മൊട്ട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി‣ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചെറുക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.