തളിപ്പറമ്പ് : കുലുക്കി ക്കുത്ത് ചൂതാട്ടം രണ്ടു പേർ പിടിയില്‍.
ചേരന്‍കുന്നിലെ സി. ഷനില്‍ (26), ചെങ്ങളായിലെ പി. പി. അജ്മല്‍ (26) എന്നിവരെയാണ് എസ് ഐ വി വി. ഗോപിനാഥനും സംഘവും പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി 11:30ന് പൂമംഗലത്തെ പടിക്കേരിക്കാവ് ക്ഷേത്രത്തിന് സമീപം കുലുക്കി ക്കു ത്ത് ചൂതാട്ടത്തിനിടെയാണ്
ഇരുവരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും3925 രൂപയും പോലീസ് പിടിച്ചെടുത്തു.