Thursday, April 10, 2025
HomeKannurനാരായണൻ നമ്പൂതിരി നിര്യാതനായി

നാരായണൻ നമ്പൂതിരി നിര്യാതനായി

കരിവെള്ളൂർ.കൊടക്കാട് വേങ്ങാപ്പാറയിലെ കുന്നത്തില്ലത്ത് നാരായണൻ നമ്പൂതിരി (83) നിര്യാതനായി. പരേതരായ കുന്നത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും പട്ടാമ്പി പരിയാനംപറ്റ മനയിൽ സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യ പരേതയായ സുഭദ്ര അന്തർജ്ജനം. മക്കൾ: തന്ത്രി കുന്നത്തില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി, ശൈല നാരായണൻ. മരുമക്കൾ: വടക്കില്ലം മണി നമ്പൂതിരി, എം.പി. മഞ്ജുള (ടീച്ചർ ബി.ആർ സി. പടന്നക്കാട്) . സഹോദരങ്ങൾ: ദിവാകരൻ നമ്പൂതിരി ക്രാഞ്ഞങ്ങാട്), പ്രഭാകരൻ നമ്പൂതിരി (കാനഡ), കൃഷ്ണൻ നമ്പൂതിരി (കാനഡ), സരസ്വതി അന്തർജ്ജനം ( വേങ്ങാപ്പാറ), സാവിത്രി അന്തർജ്ജനം ( കുന്നരു,രാമന്തളി ) , സുബ്രഹ്മണ്യൻ നമ്പൂതിരി ( ഏലംകുളം മനതറവാട്ട് ക്ഷേത്രം).

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!