Monday, November 25, 2024
HomeKannurപരാതിയും വ്യാജമോ? നവീന്‍ ബാബുവിനെതിരായ പരാതിയിലെ പ്രശാന്തിന്റെ ഒപ്പ് വ്യാജം, പേരും വ്യത്യസ്തം

പരാതിയും വ്യാജമോ? നവീന്‍ ബാബുവിനെതിരായ പരാതിയിലെ പ്രശാന്തിന്റെ ഒപ്പ് വ്യാജം, പേരും വ്യത്യസ്തം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിക്കാരന്‍ പ്രശാന്തിന്റെ ഒപ്പാണ് വ്യാജം. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമാണ് പേരുള്ളത്.

നിടുവാലൂർ സെന്റ് ജോസഫ് പള്ളിയുമായുള്ള കരാറിലും മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയിലും രണ്ട് തരം ഒപ്പുകൾ

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!