കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനായനം സംഘടിപ്പിച്ചു . വി.കെ.പ്രേംനാഥിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.ഷിജു മീരാ സാധു പുസ്തകം പരിചയപ്പെടുത്തി. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ അധ്യക്ഷനായി.കെ മനോഹരൻ സ്വാഗതവും കെ.ശ്രീഗേഷ് നന്ദിയും പറഞ്ഞു.