കണ്ണൂർ: അഴീക്കോട് 110 കെ വി, കണ്ണൂർ ടൗൺ 33 കെ വി എന്നീ സബ് സ്റ്റേഷനിലേക്ക് ഉള്ള വൈദ്യുതി വിതരണം ജനുവരി 23, 24, 25 തീയതികളിൽ പൂർണമായും തടസപ്പെടും.
രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടങ്ങുക. കാഞ്ഞിരോട് മുതൽ മൈലാട്ടി വരെ 110 കെ വി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.