Monday, February 24, 2025
HomeKannurമട്ടന്നൂർ കവലയിൽ ഗതാഗത ക്രമീകരണം നാളെ മുതൽ

മട്ടന്നൂർ കവലയിൽ ഗതാഗത ക്രമീകരണം നാളെ മുതൽ

മട്ടന്നൂർ◉ മട്ടന്നൂർ കവലയിൽ ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഗതാഗത സംവിധാനം മാറ്റി പുതിയ ക്രമീകരണം ഏർപ്പെടുത്തും.

ഇതിനുള്ള ട്രയൽറൺ 15 മുതൽ തുടങ്ങും. പൊതുമരാമത്ത് വകുപ്പ്, നഗരസഭ, പോലീസ് എന്നിവർ സംയുക്തമായി തീരുമാനിച്ചാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്.

വാഹനയാത്രക്കാർ ഇതുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!