Friday, November 29, 2024
HomeKannurകുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിടച്ചു

കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലിടച്ചു

പയ്യന്നൂർ. നിരവധി മോഷണ കേസിലെ പ്രതിയായകുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചു. അന്നൂർ പടിഞ്ഞാറേക്കര സ്വദേശി
വിറകൻ്റവിട രാധാകൃഷ്ണനെ (53)യാണ്കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചത്. പയ്യന്നൂർ, പഴയങ്ങാടി കണ്ണപുരം, ഹൊസ്ദുർഗ്, ബേക്കൽ, തുടങ്ങി നിരവധി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തി മുങ്ങുന്നത് പതിവാക്കിയ ഇയാളെ ഏഴോളം കേസിൽ പ്രതിയായി പിടികൂടിയ പോലീസ് കാപ്പാ നിയമം ചുമത്തി ജയിലിലടക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!