അലവിൽ എളമ്പിലാൻപാറക്ക് സമീപം തുണ്ടിക്കോത്ത് ഹൌസിൽ കനകദാസൻ (72) നിര്യാതനായി. ( വായ്പ്പറമ്പ് സ്വദേശിയാണ് )
ഭാര്യ : രജനി
മക്കൾ : വൃജേഷ്, ജിജേഷ്, ജിഷ
മരുമക്കൾ : ഷൈജു, സപ്ന.
സഹോദരങ്ങൾ : കാഞ്ചന, കനക, സതീശൻ പരേതനായ ശിവദാസൻ.
സംസ്കാരം (20.11.24) ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.