Sunday, November 24, 2024
HomeKannurഅശ്വനി കുമാര്‍ വധക്കേസ്; മൂന്നാംപ്രതിക്ക് ജീവപര്യന്തം

അശ്വനി കുമാര്‍ വധക്കേസ്; മൂന്നാംപ്രതിക്ക് ജീവപര്യന്തം

ആർ എസ് എസ് നേതാവ് അശ്വിനി കുമാർ വധക്കേസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എൻ ഡി എഫ് പ്രവർത്തകൻ എം വി മർഷൂക്കിന് ജീവപര്യന്തം

തലശ്ശേരി അഡീ. ജില്ല സെഷൻസ് കോടതി (1) ആണ് വിധി പറഞ്ഞത്

2005 മാർച്ച് 10 നാണ് ഇരിട്ടി പയഞ്ചേരിമുക്കിൽ വെച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും, കേസില്‍ ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ വിധി വന്ന ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!