ഉരുവാച്ചാൽ കോളാരി മഖാം ഉറൂസ് ഇന്നുമുതൽ 25വരെ നടക്കും. ഇന്ന് വൈകിട്ട് നാലിന് മഖാം സിയാറത്തോടെ പാണ ക്കാട് നൗഫൽ അലി ശി ഹാബ് തങ്ങൾ കൊടി ഉയർത്തും. രാത്രി ഏഴി ന് നടക്കുന്ന സമ്മേളനം മഹല്ല് ഖത്തീബ് റഈസ് യമാനി ഉദ്ഘാടനം ചെയ്യും
അഷ്റഫ് കോളാരി ആൻഡ് പാർട്ടി ഇസ്ലാമിക കഥാപ്രസംഗം അവ തരിപ്പിക്കും. 22ന് ഖലീൽ ഹുദവി കാസർകോ ട്, 23ന് അബ്ദുല്ല സലീം വാഫി, 24ന് നൗഷാദ് ബാ ഖവി ചിറയിൻകീഴ്, 25ന് മുസ്തഫ ഹുദവി ആക്കോ ട് എന്നിവർ മതപ്രഭാഷ ണം നടത്തും.
അബ്ദുറഹ്മാൻകല്ലായി, കെ.കെ ലത്തീഫ് ഹാജി, റാഫി പാറയിൽ, അസീ സ് ഹാജി, റഫീഖ് എടയ ന്നൂർ, സഹദ് ശിവപുരം, ഹംസ ഹാജി പുഴക്കര എന്നിവർ മുഖ്യാതിഥിക ളാകും.
25ന് രാത്രി നടക്കുന്ന സമാപന സമ്മേളനം ഉമൈർ ദാരിമി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡ ന്റ് ഇ.കെ ഹാരിസ് ബാഖ വി അധ്യക്ഷനാകും. പ്രാർ ഥന സദസിന് നാലാങ്കേ രി അബ്ദുൽമജീദ് മുസ്ലി യാർ നേതൃത്വം നൽകും. സമാപനദിവസം വൈകി ട്ട് അന്നദാനമുണ്ടാകും.