Friday, May 9, 2025
HomeKannurരാമന്തളി ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കു സൗജന്യ പ്രാഥമിക ദന്ത ചികിത്സ

രാമന്തളി ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കു സൗജന്യ പ്രാഥമിക ദന്ത ചികിത്സ

രാമന്തളി :ഐ.ഡി.എ കോസ്റ്റൽ മലബാർ ബ്രാഞ്ച് ,
വിമൻസ് ഡെന്റൽ കൗൺസിൽ സംയുക്താഭിമുഖ്യത്തിൽ രാമന്തളി ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കു സൗജന്യ പ്രാഥമിക ദന്ത ചികിത്സ നടത്താനുള്ള ധാരണ പത്രം സ്കൂൾ പ്രിൻസിപ്പൽ സിമി. പി.വി ക്കു കൈമാറി. വിമൻസ് ഡെന്റൽ കൌൺസിൽ പ്രതിനിധി ഡോ: വീണ വിജയൻ, ഡോ: ദീപാ. യു. വി, ഐ.ഡി.എ കോസ്റ്റൽ മലബാർ ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ ഡോ: ജെസ്‌ന ഷാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!