Sunday, May 4, 2025
HomeKannurവയോധികനെ ട്രെയിന്‍ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

വയോധികനെ ട്രെയിന്‍ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

ചന്തേര : വയോധികനെ ട്രെയിന്‍ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരിവെള്ളൂർ നിടുവപ്പുറം
മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ
കെ.കെ.പി നാരായണ പൊതുവാൾ (74) ആണ് മരിച്ചത്.
ഇന്നലെ സന്ധ്യയോടെ ഒളവറ പാലത്തിന് സമീപമാണ് സംഭവം.
ഭാര്യ: ശാരദ.
മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ ),
രാഹുല്‍ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം), സഹോദരൻ: കെ.കെ.പി.ബാലകൃഷ്ണൻ. ചന്തേര പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!