കണ്ണൂർ.വിൽപനക്കായി സൂക്ഷിച്ച അര കിലോ വോളം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.തയ്യിൽ വാഴക്കത്തെരു സ്വദേശി കെ.മുഹമ്മദ് ഹഫീലിനെ (24) യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.പി. പി.ഷമീലും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 8.45 മണിയോടെ പുതിയ ബസ് സ്റ്റാൻ്റ് കോംപ്ലക്സിൽ വെച്ചാണ് പ്രതി കഞ്ചാവുമായിപോലീസ് പിടിയിലായത്.