Thursday, May 1, 2025
HomeObitവിഷം ഉള്ളിൽചെന്ന് യുവാവ് മരിച്ചു

വിഷം ഉള്ളിൽചെന്ന് യുവാവ് മരിച്ചു

തളിപ്പറമ്പ്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന തൃച്ചംബരത്തെ കുണ്ടും കര ഹൗസിൽ വിജേഷ് (34) മരിച്ചു. അച്ഛൻ: രാമകൃ ഷ്ണൻ. അമ്മ: തങ്കമണി. സ ഹോദരി വിജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂ ന്നിന് പട്ടപ്പാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!