മയ്യിൽ‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പാലത്തുംകര ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കാളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി‣ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കരിങ്കൽകുഴി, 8.30 മുതൽ വൈകിട്ട് നാല് വരെ ഇച്ചൂളിക്കുന്ന്, ചവിട്ടടി പാറ, മാതോടം, വാരം റോഡ്, കണ്ണാടിപ്പറമ്പ് മുത്തപ്പൻ, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ അലിങ്കീഴിൽ, ജമീല വുഡ്, ഗാലക്സി, അശോക ഫാഷൻ, ടാക്, മാഗ്നറ്റ്, കൈരളി, പെർഫക്ട് ബോർഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ‣ രാവിലെ 8.30 മുതൽ 12 വരെ മാതൃഭൂമി, തട്ടുപറമ്പ്, മഞ്ഞവളപ്പ്, 8.30 മുതൽ രണ്ട് വരെ ഡോ. സുമയ്യ, വനിത ബാങ്ക്, പെർഫെക്ട്, യൂണിവേഴ്സൽ ക്ലബ്, സ്മാർട്ട്‌ഹോം, മുത്തപ്പൻകാവ്, പോപ്പുലർ, 11 മുതൽ രണ്ട് വരെ ചങ്ങാട്ട്കാവ്, 11 മുതൽ മൂന്ന് വരെ ദുർഗ, എളയാവൂർ വയൽ, എളയാവൂർ ടെംപിൾ, ഫ്ലവേഴ്‌സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ നമ്പ്യാർ പീടിക അയ്യപ്പൻ മല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ‣ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ആലത്തു പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഓടക്കുണ്ട്, കൊക്കായി, നടയിൽ പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.