Friday, May 9, 2025
HomeKannurഎ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ: മാർട്ടിൻ ജോർജ് നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു.

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ: മാർട്ടിൻ ജോർജ് നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു.

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ:
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക ,പി പി ദിവ്യ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ അഡ്വ. ടി ഒ മോഹനൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജീവ് മാറോളി, എൻ പി ശ്രീധരൻ, കെ സി മുഹമ്മദ് ഫൈസൽ ,റിജിൽ മാക്കുറ്റി ,തോമസ് വക്കത്താനം ,അമൃത രാമകൃഷ്ണൻ ,സി എ അജീർ , ലിസി ജോസഫ് ,വി പി അബ്ദുൽ റഷീദ് ,ശ്രീജ മഠത്തിൽ , ടി ജയകൃഷ്ണൻ ,പി മാധവൻ മാസ്റ്റർ സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!