Friday, May 9, 2025
HomeKannurകണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

കണ്ണൂർ ADM ന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ യുടെ പേരിൽ കൊലക്കുറ്റത്തിന് കേസടുക്കുക, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കുക

കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അഡ്വ അബ്ദുൽകരീം ചേലേരി ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,കെ പി താഹിർ, എം പി മുഹമ്മദലി, ഫാറൂഖ് വട്ടപ്പൊയിൽ, സി സമീർ, സി പി റഷീദ്, പി വി അബ്ദുല്ല മാസ്റ്റർ, പി സി അഹമ്മദ്‌ കുട്ടി, സി എറമുള്ളാൻ, ടി കെ നൗഷാദ്, പി സി അമീനുല്ല, കെ സൈനുദ്ധീൻ, പി വി താജുദ്ധീൻ, അൽത്താഫ് മാങ്ങാടൻ, മൻസൂർ പാറക്കണ്ടി, അബൂഞ്ഞി അരീക്കര, സി എം ഇസ്സുദ്ധീൻ, എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!