Monday, May 5, 2025
HomeKannurമണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

പയ്യന്നൂർ.അനധികൃതമായി പുഴ മണൽ കടത്തി പോകുകയായിരുന്ന ലോറിയും മണലും പോലീസ് പിടികൂടി. ഡ്രൈവർ രാമന്തളിഎട്ടിക്കുളം സ്വദേശി കെ.എ.മുഹമ്മദ് റഹീസിനെ (26)യാണ് എസ്.ഐ.സി.സനീദും സംഘവും പിടികൂടിയത്.ഇ ന്ന് രാവിലെ 6.30 മണിയോടെ കുന്നരു കരമുട്ടം റോഡിൽ വെച്ചാണ് കുന്നരു ഭാഗത്തേക്ക് മണൽ കടത്തി പോകുകയായിരുന്ന കെ.എൽ.11. എ എൻ.5186 നമ്പർ മിനിലോറി പോലീസ് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!