Saturday, May 10, 2025
HomeObitകുഞ്ഞിവളപ്പിൽ കൃഷ്ണൻ നിര്യാതനായി

കുഞ്ഞിവളപ്പിൽ കൃഷ്ണൻ നിര്യാതനായി

പയ്യന്നൂർ:വെള്ളൂർ മട്ടമ്മൽ ജെൻ്റ്സ് അംഗൻവാടിക്ക് സമീപത്തെ
കുഞ്ഞിവളപ്പിൽ കൃഷ്ണൻ(89)
നിര്യാതനായി.
ഭാര്യ: -കുണ്ടത്തിൽ തമ്പായി.
മക്കൾ :-
വൽസൻ (മാക്സിസ് ടയേഴ്സ്),
ഗിരിജ (തൃക്കരിപ്പൂർ).
ഗിരീഷ് (ബ്ലോക്ക് ബോർഡ് നീലേശ്വരം),
പ്രദീപൻ (ന്യൂഡൽഹി),
രാജേഷ് (SBl ചെറുവത്തൂർ),
മീന (എരമം കുറ്റൂർ സഹകരണ ബേങ്ക്),
ഷീന (നഴ്സ് പരിയാരം ഗവ. മെഡിക്കൽ കോളേജ്),
ഷീജ (മഞ്ചേശ്വരം ഗവ.ഹോമിയോ ഡിസ്പെൻസറി),
ഷിജി (കോത്തായി മുക്ക്),
ഷിനി(UAE)

മരുമക്കൾ :
വനജ (ജില്ലാ എക്സൈസ് ഓഫീസ്
കാസർഗോഡ്),
കൃഷ്ണൻ (തൃക്കരിപ്പൂർ)
ഷൈമ (തടിയൻ കൊവ്വൽ),
ജസ്ന (മമ്പലം),
ജിഷ (കണ്ടോത്ത്).
രാജീവൻ (FCI പയ്യന്നൂർ),
സുധീർ(ഒളവറ),
മനോജ് (സൗദി അറേബ്യ),
പി ഷിജിത്ത് (വെള്ളൂർ ബേങ്ക്, )
സുജേഷ് വി കെ (UAE)
സഹോദരങ്ങൾ : രാഘവൻ (വിമുക്തഭടൻ), പരേതരായ കുഞ്ഞിക്കണ്ണൻ, ചീയ്യേയി, അമ്പുകുഞ്ഞി, ചെറിയമ്പു, മാധവൻ.
സംസ്ക്കാരം ഞായറാഴ്ച ( നാളെ)
രാവിലെ 10 മണിക്ക്
വെള്ളൂരിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!