ഇരിട്ടി : മുഴക്കുന്ന് കടുക്കാപ്പാലത്തെ കുഞ്ഞിക്കണ്ടി പറമ്പത്ത് സീന (34) അന്തരിച്ചു. കെ. പി. നാരായണന്റെയും ശോഭയുടെയും മകളാണ്. ഭർത്താവ്: കെ. എം. സതീശൻ (ലോട്ടറി ഏജൻറ്). മക്കൾ : നിഹാൻ, വാമിക. സഹോദരങ്ങൾ: അരുൺ, പരേതയായ നയന. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് തില്ലങ്കേരി ശാന്തിതീരം പൊതു ശ്മശാനത്തിൽ.